ചെമ്പൂക്കാവ്: ഫ്രാന്‍സിസ് റോഡ് ആലപ്പാട്ട് തോപ്പില്‍ കാക്കപ്പെൻറ മകന് ജോസഫ് (60) നിര്യാതനായി. മാതാവ്: ഗ്രേയ്സി കാക്കപ്പന്‍. ഭാര്യ: കെ.പി. ലിസ്സി (കാട്ടൂക്കാരന്‍ കുടുംബാംഗം). സഹോദരങ്ങള്‍: ജെയ്ന്‍ ജോണ്സണ്, പോള്‍ ആലപ്പാട്ട്. മക്കള്‍: കെന്‍, ആന്‍. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് ശേഷം തൃശൂര്‍ ലൂർദ് മെട്രോപോളിറ്റന്‍ കത്തീഡ്രല്‍ സെമിത്തേരിയിൽ.