ഇരിങ്ങാലക്കുട: ബ്രദർ മിഷന് റോഡിൽ അരുണിമയിൽ ഡോ. അനിൽ നാരായണൻ (69) നിര്യാതനായി. ഭാര്യ: പരേതയായ മീന. മക്കൾ: ഡോ. പ്രസൂൺ അനിൽ, പ്രഫുൽ അനിൽ. മരുമക്കൾ: ഡോ. അനീറ്റ, സൗമ്യ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.