വടക്കേക്കാട്: ചെണ്ട- തിമില വിദ്വാൻ കല്ലൂർ ദേവൻ (78) നിര്യാതനായി. അപൂർവ ഗോത്രകല മലവാഴിത്തോറ്റം കലാകാരനാണ്. ഭാര്യ: മണി. മക്കൾ: ഷാജി, ഷീജ, ഷീന, ഷിംന, ഷിജി, ഷിനോയ്. മരുമക്കൾ: സജീവ്, രഞ്ജിത്.