തൃശൂര്‍: വില്ലടം തച്ചപ്പറ സുരേഷിെൻറ ഭാര്യ ലേഖ (43) നിര്യാതയായി. മക്കള്‍: അമല്‍ സുരേഷ്, നന്ദന സുരേഷ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് പാറമേക്കാവ് ശാന്തിഘട്ടില്‍.