കയ്പമംഗലം: മൂന്നുപീടിക ബീച്ച്റോഡ് ഹമദാനി മസ്ജിദിന് തെക്ക് കണ്ടകത്ത് പരേതനായ ബീരാൻ ഹാജിയുടെ ഭാര്യ പുതിയവീട്ടിൽ ഫാത്തിമ ഹജ്ജുമ്മ (79) നിര്യാതയായി. മക്കൾ: ബഷീർ, മുഹമ്മദ് സഗീർ, ഷെമീർ (മൂവരും കുവൈത്ത്), ഹുസൈൻ (സഫ ട്രേഡേഴ്സ്), ബുഷറ. മരുമക്കൾ: ഷെക്കീല, ഹസീന, ഷെഫീന, റഹീന, സത്താർ (റിയാദ്).