കൊടുങ്ങല്ലൂർ: കോഴിക്കട പരേതനായ മാരാമുറ്റത്ത് രാമകൃഷ്ണെൻറ ഭാര്യ വിലാസിനി (80) നിര്യാതയായി. മക്കൾ: ജയകുമാർ (നാടക നടൻ), സുനിൽദത്ത് (ഓഡിറ്റർ, തൃശൂർ കോർപറേഷൻ). മരുമക്കൾ: ബീന, സുധ (അധ്യാപിക, കെ.കെ.ടി.എം ജി.ജി.എച്ച്.എസ്.എസ് കൊടുങ്ങല്ലുർ).