മന്ദലാംകുന്ന്: കിണറിനു പടിഞ്ഞാറ് പാലക്കൽ ബക്കറിെൻറ മകൻ കോയ (70) നിര്യാതനായി. മുസ്ലിം ലീഗ് വാർഡ് കമ്മിറ്റി പ്രസിഡൻറായിരുന്നു. ഭാര്യ: ലൈല. മക്കൾ: സഹീർ (ബഹ്റൈൻ), നസീം (ഷാർജ), സറീന, നസീറ. മരുമക്കൾ: കാജ മുഹ്യിദ്ദീൻ, അബ്ദുള്ള, ഹാജറ, സൈറ. ഖബറടക്കം വെള്ളിയാഴ്ച പത്തിന് മന്ദലാംകുന്ന് പള്ളി ഖബർസ്ഥാനിൽ.