കൊടകര: മറ്റത്തൂര്‍കുന്ന് തടത്തില്‍ അപ്പുണ്ണി (80) നിര്യാതനായി. മക്കള്‍: ടി.എ. ഉണ്ണികൃഷ്ണന് (സി.പി.എം മറ്റത്തൂര്‍ ലോക്കല്‍ സെക്രട്ടറി), ഉഷ. മരുമക്കള്‍: സനല ഉണ്ണികൃഷ്ണന് (മറ്റത്തൂര്‍ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ), ബാബു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.