മന്ദലാംകുന്ന്: ജുമാഅത്ത് പള്ളിക്ക് വടക്ക് മുതലക്കുളങ്ങര ചാക്കോലയിൽ അലിക്കുട്ടി (70) നിര്യാതനായി. ഭാര്യ: ഉമ്മു. മക്കൾ: അർഷാദ്, ജിഷാദ്, ജിസ്ന.