കൊരട്ടി: കുലയിടം ഇയ്യാത്തു പറമ്പിൽ കുഞ്ഞിബീവാത്തു (87) നിര്യാതയായി. മക്കൾ: അബ്ദുൽ ഖാദർ (നഫീസ് ഫുഡ്), ആയിഷ ഇബ്രാഹിം, സൈനബ മുത്തു. സംസ്കാരം വെള്ളിയാഴ്ച രാവിലെ അന്നമനട കല്ലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.