ചങ്ങരംകുളം: കാഞ്ഞിയൂർ ഒരുപാക്കിൽ പരേതനായ മുഹമ്മദിെൻറ ഭാര്യ നഫീസ (93) നിര്യാതയായി. മക്കൾ: കുഞ്ഞിപ്പ, അബ്ദുൽ സലാം, ബാപ്പു ഹാജി. മരുമക്കൾ: ആമിനു, സഫിയ, നൂർജഹാൻ.