പുളിക്കൽ: ഒളവട്ടൂർ പനച്ചികപ്പള്ളിയാളിയിലെ മങ്ങാട്ടുചാലി ചെറാതൊടി സൈദലവി മുസ്ലിയാർ (65) നിര്യാതനായി. പറവൂർ, ചൂരപ്പട്ട, മലക്കംപാറ, അനന്തായൂർ തുടങ്ങി നിരവധി സ്ഥലങ്ങളിൽ മദ്റസ അധ്യാപകനായിരുന്നു. ഏറെക്കാലം എസ്.വൈ.എസ് യൂനിറ്റ് ജനറൽ സെക്രട്ടറിയായും ഹസനിയ്യ മദ്റസ കമ്മിറ്റി, കേരള മുസ്ലിം ജമാഅത്ത് യൂനിറ്റ് എന്നിവയുടെ ഭാരവാഹിയായും പ്രവർത്തിച്ചു.
ഭാര്യ: ഖദീജ. മക്കൾ: മുഹമ്മദ് ശാഫി, മുഹമ്മദ് റാഫി, സുഹ്ഫി, വഹീദ, സഈദ. മരുമക്കൾ: അബ്ദുന്നാസർ മിസ്ബാഹി കാമിൽ സഖാഫി (ചീക്കോട്), സഈദ് (മുണ്ടമ്പ്ര), മുബശ്ശിറ, ആയിശതുസ്സഹ്ല, വാജിദ.