താനൂർ: താനൂർ ഗവ. ദേവധാർ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ആലിയ (14) നിര്യാതയായി. ചാഞ്ചേരി പറമ്പിലെ കെ. അബ്ദുറഹിമാൻ-റുഖ്സാന ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ആയിശ, ലിയാ ഫാത്തിമ, സീനത്ത്, മാലിക്.