മഞ്ചേരി: ചെങ്ങരയിൽ താമസിച്ചിരുന്ന ചന്തക്കുന്ന് സ്വദേശി കൊടവണ്ടി അബ്ദുറഹിമാൻ (കുട്ടിമാൻക്ക -76) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കൾ: കെ.വി. അഷ്റഫ്, ഷെരീഫ്, അബൂബക്കർ സിദ്ദീഖ്, സനൂബ്, ആമിന, ജസീന. മരുമക്കൾ: കബീർ (മുണ്ടുപറമ്പ്), ഹസ്കർ (പന്തല്ലൂർ), റഹ്മാബി (ഇരുമ്പുഴി), സജ്ന (തുറക്കൽ), ഷരീഫ (മംഗലശ്ശേരി), ഷഹ്ന (കാരാപറമ്പ്). സഹോദരങ്ങൾ: ബീരാൻ കൊടവണ്ടി, കുഞ്ഞുട്ടി പുല്ലൂർ, ഫാത്തിമ കാരാപറമ്പ്.