മങ്കട: കടന്നമണ്ണയിലെ കോട്ടോല മൂസ മൊല്ലാക്ക (83) നിര്യാതനായി. ദീർഘകാലം കടന്നമണ്ണ ജുമാ മസ്ജിദിൽ മുഅദ്ദിനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: നഫീസ. മക്കൾ: അബ്ദുൽ ഹമീദ്, റംല, മറിയം, ഉമ്മുസൽമ. മരുമക്കൾ: റഫീഖ് പട്ടിക്കാട്, അബ്ബാസ് പന്തല്ലൂർ, മുഹമ്മദ് മണ്ണാർക്കാട്, സഫൂറ കുന്നപ്പള്ളി.