വൈലത്തൂർ: ചെറിയമുണ്ടം കുടുക്കിൽ അറുമുഖൻ (70) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: സിബി (ദുബൈ), ശിൽപ, സിമി. മരുമക്കൾ: രാജീവ്, ഹർഷ.