കിഴിശ്ശേരി: കിഴിശ്ശേരി അങ്ങാടിയിൽ കൊടക്കാടൻ ആലിഹാജി (73) നിര്യാതനായി. ഭാര്യമാർ: ഫാത്തിമ, പരേതയായ ആമിന. മക്കൾ: മുനീർ, സിഹാബ്, അബ്ദുറഹ്മാൻ, റിയാസ്, ജംസീർ, നസീറ, സകീന, റജീന. മരുമക്കൾ: ഫൈസൽ (അരിമ്പ്ര), റിയാസ് (ഒഴുകൂർ), മുസ്തഫ (മുണ്ടക്കൽ), ഹുസ്നിയ, സലീന, നുസൈബ, ഖമറുന്നിസ, സിബ്ല.