തിരൂരങ്ങാടി: ചുള്ളിപ്പാറ സ്വദേശി പരേതനായ കോറാണത്ത് മുഹമ്മദ് കുട്ടിയുടെ ഭാര്യ വളപ്പിൽ പാത്തുമ്മു (84) നിര്യാതയായി. മക്കൾ: സുലൈമാൻ (ഒമാൻ), ഹംസ, അബ്ദുൽ അസീസ്, സൈനുദ്ദീൻ (ഒമാൻ), മുസ്തഫ, അബ്ബാസ്, യൂസുഫ്, നഫീസ. മരുമക്കൾ: സൈനുദ്ദീൻ (തെയ്യാല), സുലൈഖ (കൊടക്കല്ല്), സുബൈദ (കൊളപ്പുറം), സക്കീന (ചെറുമുക്ക്), ജമീല (പൂക്കിപ്പറമ്പ്), സൈഫുന്നിസ (ചേറൂർ), ഹാജറ (വെന്നിയൂർ).