താനൂർ: ഒട്ടുംപുറം കമ്പനിപടി സ്വദേശി പൊട്ടിൻറകത്ത് സൈതാലിയുടെ മകൻ അബ്ദുൽ ലത്തീഫ് (47) നിര്യാതനായി. ഭാര്യ: സക്കീന. മക്കൾ: മുബഷീറ, മുഫീദ, അജ്മൽ. മരുമക്കൾ: ഫിർദൗസ്, ലൗജിഷ്. മാതാവ്: കദീജ.