കോട്ടക്കൽ: ഇന്ത്യനൂരിൽ താമസിച്ചിരുന്ന ആട്ടീരി സ്വദേശി കരിമ്പനക്കൽ മുഹമ്മദ് ഹാജി എന്ന ബാപ്പു (72) നിര്യാതനായി. ഭാര്യ: ആസിയ. മക്കൾ: അഷ്റഫ്, അബ്ദുറഹ്മാൻ, അബ്ദുൽ ലത്തീഫ് അഹ്സനി, സുലൈഖ, ഹാജറ, സൈനബ. മരുമക്കൾ: അബ്ദു (പറപ്പൂർ), അബ്ദുറഹ്മാൻ (നെല്ലിപ്പറമ്പ്), ശംസുദ്ദീൻ (പുതുപ്പറമ്പ്), സുഹ്റ (പറപ്പൂർ), സുഹ്റ (വെള്ളില), ഉമ്മുൽ ഖൈർ (കിടങ്ങയം). മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഇന്ത്യനൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.