കാളികാവ്: പള്ളിശ്ശേരി പള്ളിക്കടവിൽ പരേതനായ ചെറിയാലിച്ചെത്ത് കുഞ്ഞാലിയുടെ ഭാര്യ വെന്തോടൻ ആയിശ (70) നിര്യാതയായി. മക്കൾ: മൊയ്തീൻ കുട്ടി, മുഹമ്മദലി, സുലൈഖ. മരുമക്കൾ: അബൂബക്കർ, ജംസീന, ഷിഫാനത്ത്.