കുന്നത്തുപാലം: മുണ്ടശ്ശേരി തറയിൽ രാഘവൻ (87) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: രവി, മണി, കാഞ്ചന, ലത, പരേതനായ രാജു. മരുമക്കൾ: സജിത, ജിനി, ദേവദാസൻ, മോണി, സുബിത.