വടകര: ചോമ്പാല കല്ലാമലയിലെ കിണറുള്ള പൊന്നംകണ്ടി നാരായണി (85) നിര്യാതയായി.ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: പ്രേമിനി, ശ്രീധരൻ, സൗമിനി, ഗീത, ലത, ശ്രീജ, സജിത. മരുമക്കൾ: പ്രേമി, രവി (നെല്ലാച്ചേരി), സുരേഷ് ബാബു (മോന്താൽ), ബാബു (മണിയൂർ), പരേതരായ ഗോപാലൻ, അശോകൻ, ബാല