പുൽപള്ളി: ആലത്തൂർ മാലിയിൽ ജെയിംസ് (48) നിര്യാതനായി. പിതാവ്: പരേതനായ വർക്കി. മാതാവ്: മറിയക്കുട്ടി. സഹോദരങ്ങൾ: ജെസ്സി, ലിസ്സി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് മുള്ളൻകൊല്ലി സെൻറ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ