പുൽപള്ളി: മൂഴിമല തുണ്ടത്തിൽ ഫിലിപ്പിെൻറ മകൻ ബിജു (45) ഖത്തറിൽ അപകടത്തിൽ മരിച്ചു. ജോലിക്കിടെ കെട്ടിടത്തിന് മുകളിലെ ഷീറ്റ് ദേഹത്തുവീണാണ് മരിച്ചത്. ഭാര്യ: ഷീബ. മക്കൾ: ആകാശ്, അശ്വിൻ, അംന മരിയ. സഹോദരങ്ങൾ: ഷാജി, സിബി, വിനോദ് (മുൻ ട്രസ്റ്റി, സെൻറ് തോമസ് ചർച്ച്, മരകാവ്).