വില്യാപ്പള്ളി: മയ്യന്നൂരിലെ വരയാലിൽ സുബീഷ് (33) നിര്യാതനായി. പിതാവ്: ബാലൻ. മാതാവ്: സുമ. സഹോദരികൾ: സൗമ്യ, സനൂപ.