വാകയാട്: എടത്തിൽ മീനാക്ഷിയമ്മ (93) നിര്യാതനായി. ഭർത്താവ്: പരേതനായ ഗോവിന്ദമാരാർ.മക്കൾ: ഗോപാലകൃഷ്ണൻ (സി.പി.എം വാകയാട് ടൗൺ ബ്രാഞ്ച് അംഗം), ലോഹിതാക്ഷൻ (എൻ.സി.പി കോട്ടൂർ മണ്ഡലം പ്രസിഡൻറ്), സുജാത. മരുമക്കൾ: സുധ (ചേലിയ), ശോഭ (വാകയാട് ക്ഷീരസംഘം), ശങ്കരൻ നായർ (ചെറുക്കാട്).