മുക്കം: കളരിക്കണ്ടി കുന്നുമ്മൽ നാരായണി (71) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ. മക്കൾ: മനോജ് കുമാർ (അധ്യാപകൻ ജി.എൽ.പി സ്കൂൾ പാലപ്പറ്റ, എടവണ്ണ), വിനോദ് കുമാർ (ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് കോഴിക്കോട്), ജ്യോതിഷ്. മരുമക്കൾ: രൂപ (പന്തീരാങ്കാവ്), രജു(മണാശ്ശേരി), ബിനി (കളരിക്കണ്ടി).