ചക്കുംകടവ്: പരേതനായ ടി.ടി. അബ്ദുവിെൻറ ഭാര്യ മേച്ചേരിപറമ്പിൽ ടി. കച്ചീബി (60) നിര്യാതയായി. മക്കൾ: ടി.ടി. ഫസീന ,ടി.ടി. അസ്ക്കർ ,ടി.ടി. റസാഖ് ,ടി.ടി. സഫീറ,ടി.ടി. ഫൈസൽ,ടി.ടി. നുസറത്ത്. മരുമക്കൾ: കമറുദ്ദീൻ, ആസിഫ്, ആബിദ്, ഹാജറ, സുഹൈമത്ത്, നിഹാല.