കീഴ്പയ്യൂർ: കീഴ്പയ്യൂരിലെ ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ നമ്പൂരികണ്ടി ചെക്കോട്ടി (90) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി. മക്കൾ: ശങ്കരൻ (ബഹ്റൈൻ), രാമകൃഷ്ണൻ (ബഹ്റൈൻ), ദേവി. മരുമക്കൾ: എ.കെ. ഗോപാലൻ (വിളയാട്ടൂർ), ശാന്ത (കീഴ്പയ്യൂർ), ഗീത (നമ്പ്രത്ത്കര).