വെസ്റ്റ്ഹിൽ: പരേതനായ ശ്രീരങ്കം ചന്ദ്രെൻറ മകൻ രാജേന്ദ്രൻ (52) നിര്യാതനായി.മാതാവ്: വനജ. ഭാര്യ: സിന്ധു. മക്കൾ: പൂജ, വർഷ. മരുമകൻ: വിഷ്ണു. സഹോദരങ്ങൾ: പരേതനായ ശേഖരൻ, സിന്ധുജ, സഞ്ജയ് കുമാർ.