എളേറ്റിൽ: ആവിലോറ പറക്കുന്നുംചാലിൽ വയലിൽ ഫാത്തിമ (62) നിര്യാതയായി. ഭർത്താവ്: മുഹമ്മദ് മുസ്ലിയാർ. മക്കൾ: അബ്ദുൽ അസീസ് (സൗദി അറേബ്യ), സൈനബ. മരുമകൾ: സൈനബ കരുവമ്പൊയിൽ.