പാലാഴി: മേപ്പറമ്പത്ത് സുരേഷ് എം.പി (62) നിര്യാതനായി. എൻ.സി.പി ഒളവണ്ണ മണ്ഡലം പ്രസിഡൻറായിരുന്നു. ഭാര്യ: സുനില. മക്കൾ: തേജസ്വി, അർജുൻ. മരുമകൻ: സ്വാബീഷ്. സഹോദരങ്ങൾ: പ്രേമ, ഗീത, ഗണേഷ് ബാബു, ബീന, ബബിത. സഞ്ചയനം വെള്ളിയാഴ്ച.