കക്കോടി: പരേതനായ ചെറോട്ട് കരുണാകരെൻറ ഭാര്യ ഗിരിജ (79) നിര്യാതയായി. മക്കൾ: ഷൈനി, പരേതനായ ഷാജിത്ത്, ഷൈജു (ആംസ്ട്രാഡ്).മരുമക്കൾ: സത്യനാഥൻ, സുമിത ശിവാനന്ദൻ (ജി.വി.എച്ച്.എസ്.എസ് താമരശ്ശേരി). സഹോദരങ്ങൾ: വനജ, പങ്കജം, യമുന, പരേതയായ രാജമ്മ, രാധാകൃഷ്ണൻ, സുചിത്ര. സഞ്ചയനം ശനിയാഴ്ച.