എകരൂല്‍: കരുമല വെങ്ങാരൻകണ്ടി രാഘവൻ നായർ (92) നിര്യാതനായി. ഭാര്യ: ദേവകി അമ്മ (ഒവുക്കൽ). മക്കൾ: സുമതി, തങ്കമണി. മരുമക്കൾ: നാരായണൻ നായർ (എകരൂൽ), കെ.സി. വിജയൻ നായർ (കരുമല). സഹോദരൻ: പരേതനായ വി.കെ. കൃഷ്ണൻ നായർ. സഞ്ചയനം തിങ്കളാഴ്ച.