കരിമണ്ണൂർ: ചാലുവള്ളിൽ സി.പി. ഗോപാലൻ (റിട്ട. പഞ്ചായത്ത്) ഭാര്യ ശാന്തമ്മ (70) നിര്യാതയായി. മക്കൾ: ആഷ, പരേതയായ അനിതമോൾ. മരുമക്കൾ: രാജീവ്, സജീവ്. സംസ്കാരം വെള്ളിയാഴ്ച 10ന് വീട്ടുവളപ്പിൽ.