തൊടുപുഴ: കലയന്താനി ഒറ്റത്തെങ്ങുങ്കൽ ഒ.പി. മാത്യു (89) നിര്യാതനായി. ഭാര്യ: പാലാ ഉള്ളനാട് ആനക്കല്ലുങ്കൽ കുടുംബാംഗം പരേതയായ ബ്രിജിറ്റ്. മക്കൾ: മൈക്കിൾ, എൽസി, തങ്കമ്മ, ഇഗ്നേഷ്യസ്, ലാലി, ജോസഫ്, പരേതനായ ബിജു. മരുമക്കൾ: ടെസി കൈതപ്പറമ്പിൽ, പരേതനായ രാജു ഓടക്കൽ, സേവ്യർ എടക്കര, ആൻസി വട്ടവനാൽ, ജോസഫ് വാടപ്പുറം, ബെറ്റ്സി മടേക്കൽ, റെയ്സി ഓലിയിൽ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് കലയന്താനി സെൻറ് മേരീസ് ദേവാലയ സെമിത്തേരിയിൽ.