പുറപ്പുഴ: കുര്യനാൽ കെ.സി. ജോസഫ് (ജോണി -70) നിര്യാതനായി. ഭാര്യ: ചെപ്പുകുളം എരപ്പൂഴിക്കര കുടുംബാംഗം വത്സമ്മ ജോണി. മക്കൾ: അഞ്ജു, സോണിയ, സുമ (അയർലൻഡ്), അമല റോസ്. മരുമക്കൾ: ജിയോ അഗസ്റ്റിൻ കുളത്തുങ്കൽ, മാത്യു ജോസഫ് മാപ്പിളപറമ്പിൽ, സിബി കുര്യാക്കോസ് കുന്നിലേടത്ത്, ടോണി പത്രോസ് ഇഞ്ചക്കൽ. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് പുറപ്പുഴ സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.