കുളനട: കൈപ്പുഴ കളത്തിൽ എം.ടി. വാസു (73) നിര്യാതനായി. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: അമിത്, മിഥുൻ. മരുമക്കൾ: ജയന്തി, അശ്വതി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.