തോപ്രാംകുടി: അടിവാരം അമ്പഴത്തുങ്കൽ ജോസഫ് വർക്കി (കുട്ടി പാപ്പൻ -90) നിര്യാതനായി. ഭാര്യ: തീക്കോയി തയ്യിൽ കുടുംബാംഗം അന്നമ്മ. മക്കൾ: ഫാ. ജോർജ് അമ്പഴത്തുങ്കൽ (കുറിച്ചിത്താനം പള്ളിവികാരി), ജോയി, ടോമി, സി. സിൽവി (എഫ്.സി.സി കോൺവൻറ്, തിടനാട്), മേഴ്സി, ലിസി, സി. ഷൈനി (എഫ്.സി.സി കോൺവൻറ് ഭരണങ്ങാനം), ജെസി. മരുമക്കൾ: ജയ മേലുകാവുമറ്റം, മേരി പെരിങ്ങുളം, ജോയി അരിമറ്റം, ജയിംസുകുട്ടി കോലാട്, സൈമൺ കൂവപ്പള്ളി.