കാട്ടാമല: മലങ്കോട്ടക്കൽ പരേതനായ കൊച്ചൂട്ടിയുടെ ഭാര്യ തങ്കമ്മ (75) നിര്യാതയായി. മക്കൾ: ശ്യാമള, സന്തോഷ് കുമാർ, പരേതനായ രവി. മരുമക്കൾ: തങ്കപ്പൻ, ശോഭന.