കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക്പറമ്പിൽ വീട്ടിൽ അബ്ദുൽ റഷീദ് (59) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: സിറാജ്, റംസീന, സുഹാസ്. മരുമക്കൾ: നൗഫിയ, ഷിഹാബ്.