ശാസ്താംകോട്ട: പടി. കല്ലട മാങ്കൂട്ടം കിഷോർ ഭവനിൽ പരേതനായ രാഘവെൻറ മകൻ കിഷോർ (42) ഹൈദരാബാദിൽ നിര്യാതനായി. മാതാവ്: അമ്മിണി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.