പന്മന: നടുവത്തുചേരി വത്സല നിവാസിൽ (കണ്ടോലി വടക്കതിൽ) ടി.എൻ. അർജുനൻ (88) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: വത്സല, പ്രസന്ന, ഷൈലജ, പത്മജ, വിനോദ്കുമാർ. മരുമക്കൾ: വിജയരാജൻ, പരേതനായ ബാലചന്ദ്രൻ, ദേവരാജൻ, ജയകുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഏഴിന്.