തേവലക്കര: അരിനല്ലൂർ വടക്കേ കിഴക്കതിൽ പരേതനായ മാധവൻനായരുടെ ഭാര്യ സരസമ്മയമ്മ (81) നിര്യാതയായി. മക്കൾ: ഉണ്ണിക്കൃഷ്ണപിള്ള, ഗീതാകുമാരി, വേണുഗോപാൽ, പരേതനായ ഗോപകുമാർ. മരുമക്കൾ: സുജാത, ചന്ദ്രബാബു. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.