പത്തനാപുരം: കുരാ കണ്ടനല്ലൂർ വീട്ടിൽ സരസമ്മ (80) നിര്യാതയായി. മക്കൾ: ബാലകൃഷ്ണപിള്ള, ലതാകുമാരി, അജികുമാർ. മരുമക്കൾ: രമാദേവി, രഘുനാഥപിള്ള, ശോഭാകുമാരി. സംസ്കാരം പിന്നീട്.