കരുനാഗപ്പള്ളി: കോഴിക്കോട് താന്നിക്കൽ വീട്ടിൽ ഷറഫുദ്ദീൻ (71) നിര്യാതനായി. ഭാര്യ: സുഹ്റ ബീവി. മക്കൾ: ഇർഷാദ് (എക്സൈസ്), ഷെഹിന (അധ്യാപിക). മരുമക്കൾ: ഇസ്മയിൽ (പി.ഡബ്യു.ഡി, കൊല്ലം), റംസിയ.