ശാസ്താംകോട്ട: ശൂരനാട് വടക്ക് ആനയടി ചെറുകുന്നം വലിയ വീട്ടിൽ രാമകൃഷ്ണൻ നായർ (83) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: ജ്യോതി, പ്രകാശ്. മരുമക്കൾ: മോത്തി മുരളീധരൻ, പത്മ രാജഗോപാൽ.