കരുനാഗപ്പള്ളി: കുലശേഖരപുരം പുന്നക്കുളം മുളമൂട്ടിൽ പടീറ്റതിൽ കാസിം കുഞ്ഞ് (75-മരുന്നൂർകുളം) നിര്യാതനായി. ഭാര്യ: നബീസബീവി, മക്കൾ: നൗഷാദ്, ഷെമീർ, ഷെഫീഖ്, ഷീബ, പരേതനായ നിയാസ്. മരുമക്കൾ: ഹാലിദ്, സുബിന, നെസി, സജ്ന, റെസ്നി.