ഓച്ചിറ: ക്ലാപ്പന പ്രയാർ തെക്ക്പുളിക്കൽ ഗോപാലൻ (98) നിര്യാതനായി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.